tag:blogger.com,1999:blog-4071959317679054945.post5084188670659476650..comments2023-08-03T14:43:09.266+05:30Comments on പിണറായി അഥവാ പിണര്‍ ആയി...: അമ്മ - ടീച്ചർ - അമ്മവിജി പിണറായിhttp://www.blogger.com/profile/14867748472396383304noreply@blogger.comBlogger14125tag:blogger.com,1999:blog-4071959317679054945.post-36105776811373418542012-09-18T07:40:51.902+05:302012-09-18T07:40:51.902+05:30മിനി ടീച്ചറുടെ ബ്ലോഗില്‍ നിന്നിവിടെത്തി
നന്നായിരിക...മിനി ടീച്ചറുടെ ബ്ലോഗില്‍ നിന്നിവിടെത്തി
നന്നായിരിക്കുന്നു, ഒന്നോടിച്ചു വായിച്ചു ,
കഷ്ടം കരണ്ട് പോയി
വീണ്ടും വന്ന് വായിച്ചു പ്രതികരിക്കാം
കുറെ പറയാനുണ്ട്
സസ്നേഹം
ഫിലിപ്പ് ഏരിയല്‍
സിക്കന്ത്രാബാദ്
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-75106546946542411882012-09-16T15:40:26.066+05:302012-09-16T15:40:26.066+05:30എന്തായാലും ആ അടിക്കുശേഷം ചേട്ടന് പിന്നെ തിരിഞ്ഞു ന...എന്തായാലും ആ അടിക്കുശേഷം ചേട്ടന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല... അടിക്കു ഒരു കുറവും ഉണ്ടായിട്ടില്ലല്ലോ.. :) എനിക്ക് അമ്മയെ ശെരിക്കും ഇഷ്ടപ്പെട്ടു Ajitha k Menon https://www.blogger.com/profile/02959126887236729615noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-77076723738017956652012-09-10T11:38:07.966+05:302012-09-10T11:38:07.966+05:30സുരേഷ്, മിനി ടീച്ചര്‍, നട്സ്: അഭിപ്രായങ്ങള്‍ക്ക് ...സുരേഷ്, മിനി ടീച്ചര്‍, നട്സ്: അഭിപ്രായങ്ങള്‍ക്ക് നന്ദി.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-22596384966299661132012-09-10T11:36:35.877+05:302012-09-10T11:36:35.877+05:30സുരേഷേ... എനിക്ക് അടി കിട്ടിയതാണോ ‘വളരെ നന്നായ’ത്?...സുരേഷേ... എനിക്ക് അടി കിട്ടിയതാണോ ‘വളരെ നന്നായ’ത്? :-)

മിനി ടീച്ചര്‍, ‘മറ്റുള്ളവരുടെ മുന്നിൽവെച്ച് അടിക്കുമ്പോൾ അവന് മാനസികപ്രയാസം വരാതെ നോക്കേണ്ടതുണ്ട്’ എന്നു പറഞ്ഞത് സ്വയം പ്രാവര്ത്തികമാക്കിയിരുന്നോ? ‘തെറ്റു കണ്ടാല്‍ ശിക്ഷിച്ച് നന്നാക്കുന്നത്’ ‘അദ്ധ്യാപികയായ അമ്മയ്ക്ക്’ മാത്രമല്ല, ‘മാതൃതുല്യയായ അദ്ധ്യാപിക’യ്ക്കും കഴിയുമെന്നാണ് എന്റെ അനുഭവം.

നട്സ്, അദ്ധ്യാപകരെപ്പറ്റിയുള്ള എന്റെ ഓര്‍മകളില്‍ ചിലത് ഇവിടെ തന്നെ മുന്‍ പോസ്റ്റുകളില്‍ (ഇവിടെയും ഇവിടെയും) ഉണ്ടല്ലോ.
വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-22622216049086471872012-09-09T11:20:23.489+05:302012-09-09T11:20:23.489+05:30വിജിയുടെ സ്കൂള്‍ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ മനസ്സ...വിജിയുടെ സ്കൂള്‍ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരം അനിര്‍വചനീയമാണ്.

വള്ളിനിക്കറുമിട്ട് ഒരു സ്ലേറ്റും പിടിച്ചു ക്ലാസിലെ ഒരു ബെഞ്ചില്‍ ഇരുന്നുകൊണ്ട് എല്ലാം മുമ്പില്‍ കാണുന്നതുപോലെയുള്ള ഒരു പ്രതീതി.

പഴയ സ്കൂള്‍ ഡെയ്സിലെ പാഠപുസ്തകങ്ങള്‍ കിട്ടുമ്പോള്‍ ആദ്യം അത് മണത്ത് നോക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമാണ് ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോള്‍ കിട്ടുന്നത്.

ഇതിനെക്കാള്‍ എനിക്കിഷ്ടമായത്, വിജിയുടെ സൈറ്റിലെ അധ്യാപകരെപ്പറ്റിയുള്ള ഓര്‍മകളായിരുന്നു.

സ്നേഹത്തോടെ.......

saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-13238357386410071302012-09-07T13:38:18.599+05:302012-09-07T13:38:18.599+05:30യഥാർത്ഥ ഇടതർ ഏത് പേരായാലും വായിക്കും. പിന്നെ പിണറാ...യഥാർത്ഥ ഇടതർ ഏത് പേരായാലും വായിക്കും. പിന്നെ പിണറായി കണ്ണൂർക്കാർക്ക് ഒരു ഗ്രാമമാണ്. അവിടെയുള്ള വിജയേട്ടനാണ് നേതാവ്.
പഴയ ഓർമ്മകൾ അയവിറക്കുന്ന ഈ പോസ്റ്റ് വായിക്കാൻ വളരെ രസമുണ്ട്. സ്വന്തം കുട്ടിയെ ‘മോനെ’ എന്നും മറ്റുള്ള കുട്ടികളെ ‘എടാ, എന്നും വിളിക്കുന്ന ഏതാനും ചില അദ്ധ്യാപകർക്കിടയിൽ താങ്കളുടെ അമ്മ വേറിട്ട് നിൽക്കുന്നു. മകൻ നന്നാവാൻ അവർ ചെയ്തത് നല്ലൊരു കാര്യമാണ്. എന്നാൽ മറ്റുള്ളവരുടെ മുന്നിൽവെച്ച് അടിക്കുമ്പോൾ അവന് മാനസികപ്രയാസം വരാതെ നോക്കേണ്ടതുണ്ട്. ചെറിയ കുട്ടിയായത് കൊണ്ട് അങ്ങനെയൊന്നും ഉണ്ടായില്ലെന്ന് വെക്കാം. ഇന്നത്തെ കാലത്ത് രക്ഷിതാവിനെ തിരിച്ചുതല്ലുന്ന കൊച്ചു കുട്ടികളും ഉണ്ടെന്ന് ഓർക്കണം. തെറ്റ് കന്റാൽ ശിക്ഷിച്ച് നന്നാക്കുന്നത് അദ്ധ്യാപികയായ അമ്മക്ക് മാത്രം കഴിയുന്ന കാര്യമാണ്.
അദ്ധ്യാപകരുടെ മക്കളാവുമ്പോൾ മറ്റ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം അവർക്ക് പലപ്പോഴും ലഭിക്കില്ല. എന്നാൽ മറ്റുള്ള വിദ്യാർത്ഥികൾ അവരെ നോക്കി അസൂയപ്പെടുകയും ചെയ്യും. അമ്മയെ പരിചയപ്പെടാൻ എന്താണൊരു വഴി?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-81190114856344145692012-09-07T09:57:22.381+05:302012-09-07T09:57:22.381+05:30വിജിയേട്ട, വളരെ നന്നായീട്ടോ...! അമ്മ ടീച്ചര്‍ അല്ല...വിജിയേട്ട, വളരെ നന്നായീട്ടോ...! അമ്മ ടീച്ചര്‍ അല്ലാത്തത് കൊണ്ടും ഞാന്‍ വിജിയേട്ടനോളം വികൃതി അല്ലാത്തത് കൊണ്ടും ഇതുപോലത്തെ അനുഭവങ്ങള്‍ ഇല്ലായിരുന്നു എന്റെ ജീവിതത്തില്‍...!! അടി കിട്ടി വളര്‍ന്നതിന്റെ ഗുണം കാണാനുണ്ട് വിജിയേട്ടനില്....!!!Suresh Kumar E Karicheryhttps://www.blogger.com/profile/12133579334164546573noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-76126264071503011712012-09-01T09:03:41.210+05:302012-09-01T09:03:41.210+05:30മിനി ടീച്ചര്‍ വായിച്ചു്പഠിച്ചുകഴിഞ്ഞില്ലെന്നു തോന്...മിനി ടീച്ചര്‍ വായിച്ചു്പഠിച്ചുകഴിഞ്ഞില്ലെന്നു തോന്നുന്നു... വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-19625874822426932202012-09-01T09:02:46.497+05:302012-09-01T09:02:46.497+05:30‘യഥാര്‍ഥ ഇടതര്‍’ക്ക് വേണ്ടതൊന്നും ഇവിടില്ല കരിമീനേ...‘യഥാര്‍ഥ ഇടതര്‍’ക്ക് വേണ്ടതൊന്നും ഇവിടില്ല കരിമീനേ... അതുകൊണ്ട് അവര്‍ വായിക്കാതെ പോകുന്നതുതന്നെയാ നല്ലത്.

ബാബു, അഭിനന്ദനങ്ങള്‍ക്ക് നന്ദി...

സുനിലേട്ടാ... ബാലചന്ദ്രമേനോനു (ഏപ്രില്‍ 18?) പഠിച്ചതാണോ? :) ആസ്വാദനത്തിനും കമന്റിനും നന്ദി.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-70548556157584621482012-08-31T12:53:17.420+05:302012-08-31T12:53:17.420+05:30എല്ലാ ‘ആദ്യാനുഭവ’ങ്ങളും മറക്കാനാവാത്തതാണ് !വയിൽ ചി...എല്ലാ ‘ആദ്യാനുഭവ’ങ്ങളും മറക്കാനാവാത്തതാണ് !വയിൽ ചിലത് മധുരിയ്ക്കും, ചിലത് വേദനിപ്പിക്കും.വേദനിപ്പിച്ചെങ്കിലും മറക്കാനാവാത്ത അത്തരമൊരു സംഭവം തീക്ഷ്ണത ഒട്ടും കുറഞ്ഞു പോകാതെ അവതരിപ്പിച്ചിരിയ്ക്കുന്നു വിജി...! അന്നത്തെ ആ മൂന്നാം ക്ലാസുകാരന്റെ വേദന എന്നിലും പടർന്നു കയറി

നല്ല എഴുത്ത്!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-11174391584960036692012-08-30T07:43:04.811+05:302012-08-30T07:43:04.811+05:30വികൃതി നിറഞ്ഞ ആ കുട്ടിക്കാലം....
എന്നെ കൂടി ചില മധ...വികൃതി നിറഞ്ഞ ആ കുട്ടിക്കാലം....
എന്നെ കൂടി ചില മധുരിക്കുന്ന പഴയ കാലത്തിലെതിച്ചു.... ഏതായാലും ആ ചൂരല്‍ പ്രയോഗമാവും ഭാവിയിലെ നന്മയിലെകുള്ള ചൂണ്ടുപലകയായത്.....

ലളിതമെങ്ങിലും മനോഹരമായിരിക്കുന്നു...
അഭിനന്ദനങ്ങള്‍ ഭായ്.....
Anonymoushttps://www.blogger.com/profile/17276490975959121486noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-32251877595921859202012-08-27T16:06:11.800+05:302012-08-27T16:06:11.800+05:30തലക്കെട്ട് കണ്ടാല്‍ യഥാര്‍ത്ഥ ഇടതര്‍ ചിലപ്പോള്‍ വാ...തലക്കെട്ട് കണ്ടാല്‍ യഥാര്‍ത്ഥ ഇടതര്‍ ചിലപ്പോള്‍ വായിക്കാതെ പോകും karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-54548511526136681442012-08-25T23:20:52.109+05:302012-08-25T23:20:52.109+05:30തൽക്കാലം സെയ്വ് ചെയ്തു വായിച്ച് പഠിച്ച് വിശദമായി ...തൽക്കാലം സെയ്വ് ചെയ്തു വായിച്ച് പഠിച്ച് വിശദമായി കമന്റിടാം,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-67393534653852134342012-08-25T21:38:06.348+05:302012-08-25T21:38:06.348+05:30കിട്ടേണ്ടതു കിട്ടിയതോടെ ‘നല്ല കുട്ടി’യായി ഞാന്‍ അന...കിട്ടേണ്ടതു കിട്ടിയതോടെ ‘നല്ല കുട്ടി’യായി ഞാന്‍ അനിവാര്യമായ ‘ഡ്യൂട്ടി’ തുടങ്ങി - കരച്ചില്. അതു കണ്ടതോടെ ട്രൌസറിന്മേലുള്ള പിടി വിട്ട് എന്നെ സ്വതന്ത്രനാക്കി, ചൂരല്‍ മേശപ്പുറത്തേക്കിട്ട് ‘ടീച്ചര്‍ വേഷം’ അഴിച്ചുവെച്ച അമ്മ വീണ്ടും ‘അമ്മ’യായി. താന്‍ തന്നെ കൊടുത്ത അടിയുടെ വേദന കൊണ്ട് കരയുന്ന മകനെ ആശ്വസിപ്പിക്കാനും തനിക്ക് കഴിക്കാന്‍ മാത്രം തികയുന്ന, ടിഫിന്‍ കാരിയറില്‍ ബാക്കിയുള്ള ചോറ് പകുത്ത് ഒരു പങ്ക് അവനുവേണ്ടി മാറ്റിവെക്കാനും സഹപ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ അവന്റെ വിശപ്പു മാറ്റാനും...വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.com