tag:blogger.com,1999:blog-4071959317679054945.post5501556198396028876..comments2023-08-03T14:43:09.266+05:30Comments on പിണറായി അഥവാ പിണര്‍ ആയി...: ‘അരവൈദ്യ’ന്റെ ‘ഓപ്പറേഷന്’...!വിജി പിണറായിhttp://www.blogger.com/profile/14867748472396383304noreply@blogger.comBlogger9125tag:blogger.com,1999:blog-4071959317679054945.post-9647552219163043872023-08-03T14:43:09.266+05:302023-08-03T14:43:09.266+05:30എന്താണ് 'മനോഹരം'? കുട്ടിയുടെ വികൃതിയോ ടീച്...എന്താണ് 'മനോഹരം'? കുട്ടിയുടെ വികൃതിയോ ടീച്ചറുടെ അടിയോ?വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-22709485193590666082023-07-14T12:52:30.567+05:302023-07-14T12:52:30.567+05:30read some scribbling in the blog alinder and my f...read some scribbling in the blog alinder and my fulminations
https://www.blogger.com/profile/09637222233909904387Rajeev Kesava Pillaihttps://www.blogger.com/profile/09637222233909904387noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-32606507717585456712023-07-14T10:38:39.471+05:302023-07-14T10:38:39.471+05:30manoharam
manoharam
Rajeev Kesava Pillaihttps://www.blogger.com/profile/09637222233909904387noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-17211038334428215472012-09-30T17:20:46.024+05:302012-09-30T17:20:46.024+05:30ippol school il punishment inganeyonnum illathathu...ippol school il punishment inganeyonnum illathathu bhagyam... Ajitha k Menon https://www.blogger.com/profile/02959126887236729615noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-6055827090260046792012-09-20T16:45:42.506+05:302012-09-20T16:45:42.506+05:30ഇത്തരം ചൂരൽ പ്രയോഗങ്ങളോട് എനിക്ക് എതിർപ്പാണ്..ഇതൊക...ഇത്തരം ചൂരൽ പ്രയോഗങ്ങളോട് എനിക്ക് എതിർപ്പാണ്..ഇതൊക്കെ നിർത്തലാക്കേണ്ട സമയം കഴിഞ്ഞു..ചൂരൽ പ്രയോഗം മൂലം ഒരാൾ നന്നാകുമെന്നൊക്കെ പറയുന്നത് വെറുതെയാണ്.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-56385141975167892772012-09-20T07:53:39.413+05:302012-09-20T07:53:39.413+05:30സുരേഷേ... ഈ ടീച്ചറെയൊക്കെ ‘അക്രമകാരി’യെന്നു വിളിച്...സുരേഷേ... ഈ ടീച്ചറെയൊക്കെ ‘അക്രമകാരി’യെന്നു വിളിച്ചാല്‍ ശരിക്കും ‘അക്രമകാരി’കളായവരെ എന്തു വിളിക്കും?!

പിന്നെ, ‘ആദ്യ പ്രണയം’ ഞാന്‍ മുന്‍പേ എഴുതിയതല്ലേ? ;) വേറെ ‘പ്രണയകഥ’കള്‍ ഒന്നും ‘സ്റ്റോക്കില്ല’.

മിനി ടീച്ചറേ... ആരുടെ ഏത് ഓപ്പറേഷനാ വിജയിച്ചത്? ‘ഈ ചൂരല്‍’ എന്നു പറഞ്ഞത് സുമേധ ടീച്ചര്‍ ഉപയോഗിച്ചതിനെപ്പറ്റിത്തന്നെയല്ലേ? അത് ഒറിജിനല്‍ തന്നെയായിരുന്നോ എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ, ടീച്ചര്‍ ചിലപ്പോഴൊക്കെ ക്ലാസ്സില്‍ കൊണ്ടുവരാറുണ്ടായിരുന്നതാണ്.

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-39217595613636650972012-09-19T22:40:11.551+05:302012-09-19T22:40:11.551+05:30operation വിജയിച്ചു, ഒരു സംശയം ബാക്കി നിൽക്കുന്നു,...operation വിജയിച്ചു, ഒരു സംശയം ബാക്കി നിൽക്കുന്നു, ഈ ചൂരലെവിടെന്ന് കിട്ടി? അത് ഒറിജിനൽ ചൂരൽ തന്നെയായിരുന്നോ? mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-48095148089177395232012-09-19T17:33:58.031+05:302012-09-19T17:33:58.031+05:30ഈ കണ്ണൂരില്‍ അധ്യാപകര്‍ കൂടി അക്രമകാരികള്‍ ആണല്ലോ....ഈ കണ്ണൂരില്‍ അധ്യാപകര്‍ കൂടി അക്രമകാരികള്‍ ആണല്ലോ....വെറുതെയല്ല കുട്ടിക്കള്‍ വളര്‍ന്നു വരുമ്പോള്‍ അക്രമകാരികള്‍ ആകുന്നതു...ഇതുപോലത്തെ ചെറിയ കുറ്റം ചെയ്യാത്ത കുട്ടികള്‍ ഉണ്ടാകില്ല, അതിന് ഇത്രേം ക്രൂരമായി ശിക്ഷിക്കാന്‍ പാടുണ്ടോ?
ഞങ്ങളുടെ നാട്ടിലൊക്കെ ആണെങ്കില്‍ ഒരടി കൊടുക്കേണ്ടേ തെറ്റേ നമ്മുടെ കഥാനായകന് ചെയ്തുള്ളൂ..!!!പാവം വിജി..!! എന്തുമാത്രം വേദനിച്ചു കാണും ആ കുഞ്ഞു മനസ്സ്..!
വിജിയേട്ടന് അടി അനുഭവങ്ങള്‍ മാത്രേ ഉള്ളൂ...ഒന്ന് മാറ്റി പിടിക്ക്..!! അടുത്തത് ആദ്യ പ്രണയം ആയ്ക്കോട്ടെ (ചൂരലിനോട് ഉള്ളത് വേണ്ട)Suresh Kumar E Karicheryhttps://www.blogger.com/profile/12133579334164546573noreply@blogger.comtag:blogger.com,1999:blog-4071959317679054945.post-51180045742734370412012-09-18T09:46:47.845+05:302012-09-18T09:46:47.845+05:30ഏതെങ്കിലും കളിപ്പാട്ടമോ ഒന്നിലധികം ഭാഗങ്ങള്‍ കൂട്ട...ഏതെങ്കിലും കളിപ്പാട്ടമോ ഒന്നിലധികം ഭാഗങ്ങള്‍ കൂട്ടിയിണക്കി നിര്‍മിച്ച മറ്റെന്തെങ്കിലും സാധനമോ കൈയില്‍ കിട്ടിയാല്‍ അതിന്റെ ഭാഗങ്ങളൊക്കെ വലിച്ചൂരിയോ തല്ലിപ്പൊളിച്ചോ അതിന്റെ ‘പരിപ്പെടുക്കു’ന്ന പ്രവണത പല കുട്ടികള്‍ക്കും സഹജമാണ്. ഞാനും വ്യത്യസ്തനായിരുന്നില്ല. കൈയില്‍ കിട്ടുന്നതെന്തും ‘അഴിച്ചുപണി‘യാന്‍ ശ്രമിക്കുന്ന (‘അഴിക്കല്‍’ അല്ലാതെ ‘പണിയല്‍’ മിക്കപ്പോഴും നടക്കാറില്ലെന്നത് വേറെ കാര്യം!) അത്തരമൊരു ‘ഓപ്പറേഷന്റെ’ കഥ...!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.com